---
title: "നെല്‍ വയലില്‍ പ്രദര്‍ശന കൃഷിയുമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം"
english_title: "Demonstration cultivation in paddy field under Peruvannamoozhi Krishi Vigyan Kendra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79778/demonstration-cultivation-in-paddy-fields"
published_at: "2022-11-11T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e65f4ac9f6_OBIT_CARD_JPG.JPG"
keywords: []
---

# നെല്‍ വയലില്‍ പ്രദര്‍ശന കൃഷിയുമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം

> **Lead Summary:** **പേരാമ്പ്ര: **നെല്‍ കൃഷിയില്‍ സംയോജിത കീടരോഗ നിയന്ത്രണം എന്ന പദ്ധതിയുടെ ഭാഗമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ കീഴില്‍ പ്രദര്‍ശന കൃഷി നടത്താന്‍ നെല്‍വയലുകള്‍ ആവശ്യമുണ്ട്.

## Article Content

**പേരാമ്പ്ര: **നെല്‍ കൃഷിയില്‍ സംയോജിത കീടരോഗ നിയന്ത്രണം എന്ന പദ്ധതിയുടെ ഭാഗമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ കീഴില്‍ പ്രദര്‍ശന കൃഷി നടത്താന്‍ നെല്‍വയലുകള്‍ ആവശ്യമുണ്ട്.

കോട്ടൂര്‍ , നടുവണ്ണൂര്‍ പഞ്ചായത്തിലെ സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ വിളയിറക്കിയ ഉമ, ജ്യോതി, മറ്റ് അത്യുല്പാദന ശേഷിയുള്ള നെല്ലിനങ്ങള്‍ കൃഷി ചെയ്യുന്ന നെല്‍ക്കര്‍ഷകര്‍ 9567804551, 0496-2966041 എന്ന നമ്പറില്‍ നവംബര്‍ 15 നകം ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79778/demonstration-cultivation-in-paddy-fields)