---
title: "പാലേരി പാറക്കടവ് ചീരാംകുന്ന് അമ്മുക്കുട്ടിയമ്മ അന്തരിച്ചു "
english_title: "paleri parakkadavu ammukkuttyamama passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79793/paleri-parakkadavu-ammukkuttyamama-passed-away"
published_at: "2022-11-11T22:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e817727f45_OBIT_CARD_JPG.JPG"
keywords: []
---

# പാലേരി പാറക്കടവ് ചീരാംകുന്ന് അമ്മുക്കുട്ടിയമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പാലേരി പാറക്കടവ് ചീരാംകുന്ന് അമ്മുക്കുട്ടിയമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അപ്പുണ്ണിനായര്‍. മകന്‍ ബാബുരാജ്. മരുമകള്‍ രാധ.

## Article Content

**പേരാമ്പ്ര: **പാലേരി പാറക്കടവ് ചീരാംകുന്ന് അമ്മുക്കുട്ടിയമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അപ്പുണ്ണിനായര്‍. മകന്‍ ബാബുരാജ്. മരുമകള്‍ രാധ.

സഹോദരങ്ങള്‍ ബാലന്‍നായര്‍(ചെമ്മരത്തൂര്‍), ദാക്ഷായണി, നാരായണന്‍ നായര്‍(പാലേരി), വിജയന്‍(കാവില്‍), പരേതയായ ജാനകി. സഞ്ചയനം തിങ്കള്‍.പാലേരി പാറക്കടവ് ചീരാംകുന്ന് അമ്മുക്കുട്ടിയമ്മ(79) അന്തരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79793/paleri-parakkadavu-ammukkuttyamama-passed-away)