---
title: "കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളേജ് പാരാമെഡിക്കല്‍ വിഭാഗം ലാമ്പ് ലൈറ്റ് സരിമണി "
english_title: "Kairali Vocational Training College Paramedical Section Lamp Light Sarimani"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79948/kairali-vocational-training-college-paramedical-section-lamp-light-sarimani"
published_at: "2022-11-12T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636fb19b87d34_OBIT_CARD_JPG.JPG"
keywords: []
---

# കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളേജ് പാരാമെഡിക്കല്‍ വിഭാഗം ലാമ്പ് ലൈറ്റ് സരിമണി 

> **Lead Summary:** **പേരാമ്പ്ര: **കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളേജ് പാരാമെഡിക്കല്‍ വിഭാഗം ഒന്നാം വര്‍ഷ വിദ്ധ്യാര്‍ത്ഥികളുടെ ലാമ്പ് ലൈറ്റ് സരിമണി ആഘോഷിച്ചു. ഡോ. സജി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളേജ് പാരാമെഡിക്കല്‍ വിഭാഗം ഒന്നാം വര്‍ഷ വിദ്ധ്യാര്‍ത്ഥികളുടെ ലാമ്പ് ലൈറ്റ് സരിമണി ആഘോഷിച്ചു. ഡോ. സജി പരിപാടി ഉദ്ഘാടനം ചെയ്തു.

കോളേജ് ഡയറക്ടര്‍ ഐ സുനിത അദ്ധ്യക്ഷനായി. ചടങ്ങിന് കെ.ജെ ജിതേഷ്, പി അനുഷ, സി.പി സൗമ്യ, ആശംസകളര്‍പ്പിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികള്‍ സംസാരിച്ചു.

പ്രിന്‍സിപ്പല്‍ രതീഷ് കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബിനുമോള്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ പ്രസീത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79948/kairali-vocational-training-college-paramedical-section-lamp-light-sarimani)