---
title: "കൂരാച്ചുണ്ട് കരിയാത്തുംപാറ ജാനു തച്ചനാട്ട് അന്തരിച്ചു"
english_title: "Chakkittapara Kariyathumpara Janu Thachanath passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79970/chakkittapara-kariyathumpara-janu-thachanath-passed-away"
published_at: "2022-11-12T22:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636fd3a6db17f_OBIT_CARD_JPG.JPG"
keywords: []
---

# കൂരാച്ചുണ്ട് കരിയാത്തുംപാറ ജാനു തച്ചനാട്ട് അന്തരിച്ചു

> **Lead Summary:** ** കൂരാച്ചുണ്ട്: **കരിയാത്തുംപാറ ജാനു തച്ചനാട്ട് അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍.

## Article Content

** കൂരാച്ചുണ്ട്: **കരിയാത്തുംപാറ ജാനു തച്ചനാട്ട് അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍.

മക്കള്‍ രാധാകൃഷ്ണന്‍, ഷൈലജ, ഷീബ. മരുമക്കള്‍ ബാബു, മനോജ്, ലീല. സഞ്ചയനം ചൊവ്വാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79970/chakkittapara-kariyathumpara-janu-thachanath-passed-away)