---
title: "മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് "
english_title: " Perampra Block Panchayat with Mobile Medical Unit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79978/-perampra-block-panchayat-with-mobile-medical-unit"
published_at: "2022-11-13T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63704c70a003b_OBIT_CARD_JPG.JPG"
keywords: []
---

# മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്കുള്ള മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിന്റെ ഉദ്ഘാടനം പേരാമ്പ്ര പെന്‍ഷന്‍ ഭവനില്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്കുള്ള മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിന്റെ ഉദ്ഘാടനം പേരാമ്പ്ര പെന്‍ഷന്‍ ഭവനില്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വഹിച്ചു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അദ്ധ്യക്ഷനായി. ബ്ലോക്കു വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ, ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സജീവന്‍, ബ്ലോക്ക് അംഗങ്ങളായ കെ.കെ വിനോദന്‍,ചി.ടി അഷറഫ്, കെ.കെ ലിസി, കെ അജിത, പ്രഭാശങ്കര്‍, വഹീദ പാറേമല്‍, എം കുഞ്ഞമ്മത്, ആര്‍.കെ മുനീര്‍, പിഴഎസ് സുനില്‍, സി.ഡി പ്രകാശ്, കെ. തറുവയ് ഹാജി, ബാബു കൈലാസ്, കെ.വി രാഘവന്‍ നായര്‍, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, ഗ്രാമ പഞ്ചായത്തംഗം സെല്‍മ നന്‍മനകണ്ടി എന്നിവര്‍ സാസാരിച്ചു.

മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ ഗോപാലകൃഷ്ണന്‍ സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.വി മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79978/-perampra-block-panchayat-with-mobile-medical-unit)