---
title: "നാട്ടുണര്‍വ് 2022: കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡ് ഗ്രാമോത്സവം"
english_title: "Nattunarv 2022: Kotur Gram Panchayat Sixteenth Ward Village Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79979/nattunarv-2022-kotur-gram-panchayat-sixteenth-ward-village-festival"
published_at: "2022-11-13T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637050b38ca99_OBIT_CARD_JPG.JPG"
keywords: []
---

# നാട്ടുണര്‍വ് 2022: കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡ് ഗ്രാമോത്സവം

> **Lead Summary:** ** കോട്ടൂര്‍: **കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡ് വികസന സമിതി കുടുംബശ്രീ എഡിഎസ് സംയുക്തമായി സംഘടിപ്പിക്കുന്ന നാട്ടുണര്‍വിന് തുടക്കമായി.

## Article Content

** കോട്ടൂര്‍: **കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡ് വികസന സമിതി കുടുംബശ്രീ എഡിഎസ് സംയുക്തമായി സംഘടിപ്പിക്കുന്ന നാട്ടുണര്‍വിന് തുടക്കമായി.

അവിടനല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന രക്തദാന ക്യാമ്പ് ഗ്രാമപഞ്ചായത്ത് ഉപഅധ്യക്ഷ എം.കെ വിലാസനി ഉദ്ഘാടനം ചെയ്തു.

ആര്‍.കെ ഫിബിന്‍ അധ്യക്ഷനായി. റിന വാഴയില്‍, ഷീജ പൊന്നാമ്പത്, സി വിജയന്‍ , സി.കെ വിനോദന്‍, പി.എം രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ,

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79979/nattunarv-2022-kotur-gram-panchayat-sixteenth-ward-village-festival)