---
title: "കടിയങ്ങാട് മഹിമ നാഗറിലെ വിളയാറകുട്ടി ചെക്കിണി അന്തരിച്ചു "
english_title: "kadiyangadu mahima nagar vilayarukutty chekkini passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80086/kadiyangadu-mahima-nagar-vilayarukutty-chekkini-passed-away"
published_at: "2022-11-13T19:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371000f31fcc_OBIT_CARD_JPG.JPG"
keywords: []
---

# കടിയങ്ങാട് മഹിമ നാഗറിലെ വിളയാറകുട്ടി ചെക്കിണി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കടിയങ്ങാട് മഹിമ നാഗറിലെ വിളയാറകുട്ടി ചെക്കിണി അന്തരിച്ചു. ഭാര്യ പരേതയായ ചിരുതക്കുട്ടി. മക്കള്‍: ശോഭന, വി.എം വിനോദന്‍, സൗമിനി.

## Article Content

**പേരാമ്പ്ര: **കടിയങ്ങാട് മഹിമ നാഗറിലെ വിളയാറകുട്ടി ചെക്കിണി അന്തരിച്ചു. ഭാര്യ പരേതയായ ചിരുതക്കുട്ടി. മക്കള്‍: ശോഭന, വി.എം വിനോദന്‍, സൗമിനി.

മരുമക്കള്‍: ബാലന്‍(നന്മണ്ട), മഞ്ജു(നന്മണ്ട), ഭാസ്‌കരന്‍ (നരിക്കുനി). സഹോദരങ്ങള്‍: ബാലന്‍, കോരന്‍, ശങ്കരന്‍, ചിരുത, കേളന്‍, പരേതനായ കടുങ്ങോന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80086/kadiyangadu-mahima-nagar-vilayarukutty-chekkini-passed-away)