---
title: "സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ പേരാമ്പ്രയില്‍"
english_title: "Free medical camp at Perampra tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80106/free-medical-camp-at-perampra-tomorrow"
published_at: "2022-11-13T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63711126e6f73_OBIT_CARD_JPG.JPG"
keywords: []
---

# സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ പേരാമ്പ്രയില്‍

> **Lead Summary:** ** പേരാമ്പ്ര: **ടീം ബീ പോസിറ്റീവിന്റെ നേതൃത്വത്തില്‍ നാളെ പേരാമ്പ്രയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

** പേരാമ്പ്ര: **ടീം ബീ പോസിറ്റീവിന്റെ നേതൃത്വത്തില്‍ നാളെ പേരാമ്പ്രയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

കൈലാസ് മെഡിക്കല്‍സിനു സമീപം രാവിലെ 9 മുതല്‍ 12.30 വരെയാണ് ക്യാമ്പ്. രക്ത സമ്മര്‍ദ്ധ പരിശോധന, രക്തദാതാക്കളുടെ രജിസ്‌ട്രേഷന്‍, രക്തഗ്രൂപ്പ് നിര്‍ണ്ണയം, ബ്‌ളഡ് ഷുഗര്‍ പരിശോധന എന്നിവയാണ് ക്യാമ്പില്‍ ഉണ്ടാവുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80106/free-medical-camp-at-perampra-tomorrow)