---
title: "ആവളയിലെ കരിമ്പാ പുനത്തില്‍ മേല്‍ രാഘവന്‍ അന്തരിച്ചു "
english_title: "Mel Raghavan passed away at Karimba Punat in Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80415/mel-raghavan-passed-away-at-karimba-punat-in-avala"
published_at: "2022-11-15T20:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6373a63940409_OBIT_CARD_JPG.JPG"
keywords: []
---

# ആവളയിലെ കരിമ്പാ പുനത്തില്‍ മേല്‍ രാഘവന്‍ അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍: **ആവളയിലെ കരിമ്പാ പുനത്തില്‍ മേല്‍ രാഘവന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 8.30 ന് വിട്ടു വളപ്പില്‍.

## Article Content

**ചെറുവണ്ണൂര്‍: **ആവളയിലെ കരിമ്പാ പുനത്തില്‍ മേല്‍ രാഘവന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 8.30 ന് വിട്ടു വളപ്പില്‍.

ഭാര്യ ജാനു. മക്കള്‍ ശ്രീജിത്ത് (അദ്ധ്യാപകന്‍, അമ്പലവയല്‍ വയനാട്), രജീഷ്. മരുമകള്‍ അശ്വതി. സഹോദരങ്ങള്‍ കെ.പി.ബാലന്‍, കമല എടവരാട്, തങ്കം എടവരാട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80415/mel-raghavan-passed-away-at-karimba-punat-in-avala)