---
title: "ആം ആദ്മി പാര്‍ട്ടി പ്രചരണ ജാഥ പേരാമ്പ്രയില്‍ നവംബര്‍ 17ന് "
english_title: "Aam Aadmi Party campaign rally at Perampra on November 17"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80439/aam-aadmi-party-campaign-rally-at-perampra-on-november-17"
published_at: "2022-11-15T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6373ba282ef7c_OBIT_CARD_JPG.JPG"
keywords: []
---

# ആം ആദ്മി പാര്‍ട്ടി പ്രചരണ ജാഥ പേരാമ്പ്രയില്‍ നവംബര്‍ 17ന് 

> **Lead Summary:** **പേരാമ്പ്ര: **ആം ആദ്മി പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന മെയ്ക്ക് ഇന്ത്യ നമ്പര്‍ വണ്‍ വാഹന പ്രചരണ ജാഥ നവംബര്‍ 17 വ്യാഴാഴ്ച പേരാമ്പ്ര മണ്ഡലത്തില്‍ എത്തിച്ചേരുന്നു.

## Article Content

**പേരാമ്പ്ര: **ആം ആദ്മി പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന മെയ്ക്ക് ഇന്ത്യ നമ്പര്‍ വണ്‍ വാഹന പ്രചരണ ജാഥ നവംബര്‍ 17 വ്യാഴാഴ്ച പേരാമ്പ്ര മണ്ഡലത്തില്‍ എത്തിച്ചേരുന്നു.

മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെ പര്യടനം നടത്തുന്ന യാത്ര വൈകീട്ട് 5 മണിക്ക് പേരാമ്പ്രയില്‍ സമാപിക്കുമെന്ന് മണ്ഡലം കണ്‍വീനര്‍ രഞ്ജിത്ത് മലയില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80439/aam-aadmi-party-campaign-rally-at-perampra-on-november-17)