---
title: "മില്‍ക്കിവേ വാര്‍ഷികാഘോഷം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം "
english_title: "Milky Way Anniversary Celebration Welcome Team Office Inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80444/milky-way-anniversary-celebration-welcome-team-office-inauguration"
published_at: "2022-11-15T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6373c53772bb8_OBIT_CARD_JPG.JPG"
keywords: []
---

# മില്‍ക്കിവേ വാര്‍ഷികാഘോഷം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര: **മിൽക്കി വേ വാർഷികാഘോഷം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **മിൽക്കി വേ വാർഷികാഘോഷം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

നവംബർ 20, 21 തിയ്യതികളിലായി കല്ലോട് ചേനായി റോഡിൽ മിൽക്കി വേ അങ്കണത്തിലാണ് വാർഷികാഘോഷം നടക്കുന്നത്

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ശങ്കരന്‍ നമ്പീശന്‍ മായാ നമ്പീശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ അര്‍ജ്ജുന്‍ കറ്റയാട്ട് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്തംഗം കെ.എന്‍ ശാരദ, ജനറല്‍ കണ്‍വീനര്‍ പ്രകാശന്‍ കിഴക്കയില്‍, കെ.ടി. രാമചന്ദ്രന്‍, രജീഷ് കിഴക്കയില്‍, ചിത്രരാജന്‍, പി.കെ. ജയ്‌സല്‍, പ്രസൂണ്‍ കല്ലോട്, ടി. മുത്തു കൃഷ്ണന്‍, പ്രശാന്ത് ശങ്കര്‍, സബീഷ് പണിക്കര്‍, അഞ്ജന പ്രശാന്ത് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80444/milky-way-anniversary-celebration-welcome-team-office-inauguration)