---
title: "കരുതലിന്റെ ഗുരു സ്പര്‍ശം-ലഹരി വിരുദ്ധ ക്യാമ്പെയ്‌നുമായി കെപിഎസ്ടിഎ കലോത്സവ നഗരിയില്‍"
english_title: "KPSTA Kalotsava with Guru Touch of Care- Anti-Drug Campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80785/kpsta-kalotsava-with-guru-touch-of-care-anti-drug-campaign"
published_at: "2022-11-17T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637655d2832b7_OBIT_CARD_JPG.JPG"
keywords: []
---

# കരുതലിന്റെ ഗുരു സ്പര്‍ശം-ലഹരി വിരുദ്ധ ക്യാമ്പെയ്‌നുമായി കെപിഎസ്ടിഎ കലോത്സവ നഗരിയില്‍

> **Lead Summary:** ** മേപ്പയ്യൂര്‍: **കെപിഎസ്ടിഎ മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ സബ്ജില്ലാ കലോത്സവ നഗരിയില്‍ 'കരുതലിന്റെ ഗുരു സ്പര്‍ശം' ലഹരി വിരുദ്ധ ചിത്രരചന ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചു.

## Article Content

** മേപ്പയ്യൂര്‍: **കെപിഎസ്ടിഎ മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ സബ്ജില്ലാ കലോത്സവ നഗരിയില്‍ 'കരുതലിന്റെ ഗുരു സ്പര്‍ശം' ലഹരി വിരുദ്ധ ചിത്രരചന ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചു.

പ്രശസ്തചിത്രകാരനും പക്ഷിനിരീക്ഷകനുമായ സത്യന്‍ മേപ്പയ്യൂര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ് അദ്ധ്യക്ഷനായി.

ഉപജില്ലാ സെക്രട്ടറി പി.കെ.അബ്ദുറഹ്മാന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.വേണുഗോപാല്‍, ടി.സി.സുജയ, ടി.സതീഷ് ബാബു, ആര്‍.പി. ഷോഭിദ്, ടി.കെ.രജിത്ത്, പൂക്കോട്ട് ബാബുരാജ്, കെ.പി.രാമചന്ദ്രന്‍, ഷബീര്‍ ജന്നത്ത്, രഷിത്ത് ലാല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80785/kpsta-kalotsava-with-guru-touch-of-care-anti-drug-campaign)