---
title: "ആവള പാണ്ടിക്കര കുമാരന്‍ അന്തരിച്ചു "
english_title: "Avala Pandikara Kumaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81250/avala-pandikara-kumaran-passed-away"
published_at: "2022-11-20T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637a330d8ab94_OBIT_CARD_JPG.JPG"
keywords: []
---

# ആവള പാണ്ടിക്കര കുമാരന്‍ അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍: **ആവള പാണ്ടിക്കര കുമാരന്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ബിന്ദു. മക്കള്‍: അനന്തു, ഹരിത.

## Article Content

**ചെറുവണ്ണൂര്‍: **ആവള പാണ്ടിക്കര കുമാരന്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ബിന്ദു. മക്കള്‍: അനന്തു, ഹരിത.

മരുമകള്‍: സയന കക്കറമുക്ക്. സഹോദരങ്ങള്‍: ഗോപാലന്‍, മാധവന്‍, പരേതരായ അരിയന്‍, ശങ്കരന്‍, ചെമ്പൈ, അരിയായി, ജാനു, മീനാക്ഷി. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81250/avala-pandikara-kumaran-passed-away)