---
title: "എംബിബിഎസ് പൂര്‍ത്തിയാക്കിയ ലഹിന്‍ അഷറഫിന് അനുമോദനം "
english_title: "Congratulations to Lahin Ashraf for completing MBBS"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81257/congratulations-to-lahin-ashraf-for-completing-mbbs"
published_at: "2022-11-20T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637a37080b06d_OBIT_CARD_JPG.JPG"
keywords: []
---

# എംബിബിഎസ് പൂര്‍ത്തിയാക്കിയ ലഹിന്‍ അഷറഫിന് അനുമോദനം 

> **Lead Summary:** ** പേരാമ്പ്ര:** കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ ചാലിക്കരയിലെ കുരിക്കച്ചാലില്‍ ലഹിന്‍ അഷറഫിനെ ചാലിക്കര ശാഖ മുസ്ലിം ലീഗ് കമ്മറ്റി സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു.

## Article Content

** പേരാമ്പ്ര:** കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ ചാലിക്കരയിലെ കുരിക്കച്ചാലില്‍ ലഹിന്‍ അഷറഫിനെ ചാലിക്കര ശാഖ മുസ്ലിം ലീഗ് കമ്മറ്റി സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു.

ചടങ്ങില്‍ പി.കെ ഇബ്രാഹിം അധ്യക്ഷനായി. എസ്.കെ. അസ്സയിനാര്‍ സ്‌നോഹോപഹാരം നല്‍കി. സി.അബ്ദുള്ള, സി.എം അസിസ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. പി.കെ.കെ. നാസര്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81257/congratulations-to-lahin-ashraf-for-completing-mbbs)