---
title: "എരവട്ടൂര്‍ വിളക്കോല ശാന്ത അന്തരിച്ചു "
english_title: "Eravattur Valakola Shantha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81563/eravattur-valakola-shantha-passed-away"
published_at: "2022-11-22T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637ce5a223be4_OBIT_CARD_JPG.JPG"
keywords: []
---

# എരവട്ടൂര്‍ വിളക്കോല ശാന്ത അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ കായത്തടത്തില്‍ ഗോപാലന്‍ കിടാവിന്റെ (റിട്ട. കെഎസ്ഇബി) ഭാര്യ വിളക്കോല ശാന്ത അന്തരിച്ചു. മക്കള്‍: സുജീഷ്, രജീഷ് (അധ്യാപകന്‍ തിരൂര്‍) , ഷൈമ.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ കായത്തടത്തില്‍ ഗോപാലന്‍ കിടാവിന്റെ (റിട്ട. കെഎസ്ഇബി) ഭാര്യ വിളക്കോല ശാന്ത അന്തരിച്ചു. മക്കള്‍: സുജീഷ്, രജീഷ് (അധ്യാപകന്‍ തിരൂര്‍) , ഷൈമ.

മരുമകന്‍: പ്രഭോഷ്. സഹോദരങ്ങള്‍: ദാമോദരന്‍ അടിയോടി, രാജീവന്‍(അധ്യാപകന്‍ സിഎംഎച്ച്എസ്സ് മണ്ണൂര്‍), ദേവിയമ്മ, ബാലാമണി, പരേതനായ ഡോ. രാമകൃഷ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81563/eravattur-valakola-shantha-passed-away)