---
title: "ലഹരിക്കെതിരെ ജീവിതമാണ് ലഹരി എന്ന സന്ദേശമുയര്‍ത്തി മനുഷ്യ ചങ്ങലയുമായി സിഐടിയു "
english_title: "CITU with human chain raising the message that life is addiction"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81712/citu-with-human-chain-raising-the-message-that-life-is-addiction"
published_at: "2022-11-23T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637e3e3e5697f_OBIT_CARD_JPG.JPG"
keywords: []
---

# ലഹരിക്കെതിരെ ജീവിതമാണ് ലഹരി എന്ന സന്ദേശമുയര്‍ത്തി മനുഷ്യ ചങ്ങലയുമായി സിഐടിയു 

> **Lead Summary:** **പേരാമ്പ്ര: **കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച നവ കേരളം പടുത്തുയര്‍ത്താന്‍ മാനവിക രാശിയെ തകര്‍ക്കുന്ന മാരക വിപത്തായ ലഹരിക്കെതിരെ സിഐടിയു സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ജീവിതമാണ് ലഹരി എന്ന സന്ദേശമുയര്‍ത്തി പേരാമ്പ്ര ഏരിയ കമ്മറ്റി മനുഷ്യ ചങ്ങല സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച നവ കേരളം പടുത്തുയര്‍ത്താന്‍ മാനവിക രാശിയെ തകര്‍ക്കുന്ന മാരക വിപത്തായ ലഹരിക്കെതിരെ സിഐടിയു സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ജീവിതമാണ് ലഹരി എന്ന സന്ദേശമുയര്‍ത്തി പേരാമ്പ്ര ഏരിയ കമ്മറ്റി മനുഷ്യ ചങ്ങല സംഘടിപ്പിച്ചു.

പേരാമ്പ്ര ബസ്റ്റാന്റ് പരിസരത്തു നടന്ന പരിപാടിയില്‍സിഐടിയു ജില്ല സെക്രട്ടറി പരാണ്ടി മനോജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. കെ സുനില്‍, ടി.കെ ലോഹിതാക്ഷന്‍, ടി.പി കുഞ്ഞനന്തന്‍, കെ.സി പത്മാവതി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81712/citu-with-human-chain-raising-the-message-that-life-is-addiction)