---
title: "എടവരാട്ടെ പൗരപ്രമുഖന്‍ കാമ്പ്രത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു "
english_title: "Kambrath Kunjali Haji, a prominent citizen of Edavarate, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81854/kambrath-kunjali-haji-a-prominent-citizen-of-edavarate-passed-away"
published_at: "2022-11-24T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637f82f92920c_OBIT_CARD_JPG.JPG"
keywords: []
---

# എടവരാട്ടെ പൗരപ്രമുഖന്‍ കാമ്പ്രത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **എടവരാട്ടെ പൗരപ്രമുഖനും കൈപ്രം ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി, കരുമാറത്ത് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി, എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സ മാനേജിംഗ് കമ്മിറ്റി എന്നിവയുടെ ഭാരവാഹിയുമായിരുന്ന കാമ്പ്രത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **എടവരാട്ടെ പൗരപ്രമുഖനും കൈപ്രം ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി, കരുമാറത്ത് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി, എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സ മാനേജിംഗ് കമ്മിറ്റി എന്നിവയുടെ ഭാരവാഹിയുമായിരുന്ന കാമ്പ്രത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു.

ഖബറടക്കം ഇന്ന് രാത്രി 8.30 ന് കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ: ബിയ്യാത്തു കിണറുള്ള പറമ്പില്‍ (വാണിമേല്‍).

മക്കള്‍: ഷരീഫ (അത്തോളി-ചീക്കിലോട്), സാജിത(കല്ലൂര്‍), ജയഫര്‍ കാമ്പ്രത്ത്, ഇസ്മായില്‍ കല്ലറ. മരുമക്കള്‍: മുസ്തഫ (സൗദി), കരീം ചേണികണ്ടി (കല്ലൂര്‍), സജില (ചാലിക്കര), അന്‍സില (ആവള). സഹോദരന്‍: അമ്മത് ഹാജി കാമ്പ്രത്ത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81854/kambrath-kunjali-haji-a-prominent-citizen-of-edavarate-passed-away)