---
title: "പേരാമ്പ്ര ബസ്റ്റാന്റ് പരിസരത്തുനിന്ന് ബൈക്ക് മേഷണം പോയി"
english_title: "The bike went to Moshanam from Perampra bus stand area"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81929/the-bike-went-to-moshanam-from-perampra-bus-stand-area"
published_at: "2022-11-25T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638061b088a61_1bbbbbbbbbbbbbbb.JPG"
keywords: []
---

# പേരാമ്പ്ര ബസ്റ്റാന്റ് പരിസരത്തുനിന്ന് ബൈക്ക് മേഷണം പോയി

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ബസ്റ്റാന്റ് പരിസരത്ത് കള്ള് ഷാപ്പ് റോഡില്‍ നിര്‍ത്തിയിട്ട ബൈക്ക് മേഷണം പോയി. ഉച്ചക്ക് 2 മണിക്ക് ശേഷമാണ് KL 57 c 8056 നമ്പര്‍ ഗ്ലാമര്‍ ബൈക്ക് കാണാതായത്.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ബസ്റ്റാന്റ് പരിസരത്ത് കള്ള് ഷാപ്പ് റോഡില്‍ നിര്‍ത്തിയിട്ട ബൈക്ക് മേഷണം പോയി. ഉച്ചക്ക് 2 മണിക്ക് ശേഷമാണ് KL 57 c 8056 നമ്പര്‍ ഗ്ലാമര്‍ ബൈക്ക് കാണാതായത്.

പൊലീസില്‍ പരാതി നല്‍കി. കണ്ടു കിട്ടുന്നവര്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ 9645040577 എന്ന നമ്പറിലോ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81929/the-bike-went-to-moshanam-from-perampra-bus-stand-area)