---
title: "കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ ധനസമാഹരണ യജ്ഞത്തിന് തുടക്കമായി "
english_title: "A fund raising yajna has started at Kunnaramvelli Athuni Devi Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82021/a-fund-raising-yajna-has-started-at-kunnaramvelli-athuni-devi-temple"
published_at: "2022-11-25T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6380ee2c716ae_OBIT_CARD_JPG.JPG"
keywords: []
---

# കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ ധനസമാഹരണ യജ്ഞത്തിന് തുടക്കമായി 

> **Lead Summary:** **കോട്ടൂര്‍: **എപ്രില്‍ 2 മുതല്‍ 9 വരെ താലപ്പൊലി മഹോല്‍സവം നടക്കുന്ന കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ ധനസമാഹരണ യജ്ഞത്തിന്റെ ഉദ്ഘാടനം ഉല്‍സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ അഷേജ് മോഹന്‍ കോട്ടൂരിന് നല്‍കി നല്‍കി നിര്‍വ്വഹിച്ചു.

## Article Content

**കോട്ടൂര്‍: **എപ്രില്‍ 2 മുതല്‍ 9 വരെ താലപ്പൊലി മഹോല്‍സവം നടക്കുന്ന കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ ധനസമാഹരണ യജ്ഞത്തിന്റെ ഉദ്ഘാടനം ഉല്‍സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ അഷേജ് മോഹന്‍ കോട്ടൂരിന് നല്‍കി നല്‍കി നിര്‍വ്വഹിച്ചു.

ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് സി.സതീശന്‍, ഉല്‍സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ടി.ഗിരീഷ്, സി.എച്ച് .ബാലന്‍, ടി.രാധാകൃഷ്ണന്‍, വി.പി .ശേഖരന്‍, എ.പി സത്യന്‍, വി.എസ്സ് അഭയ്‌നാദ്, മോഹനന്‍ ചാമരം, ടി .വൈശാഖ്, പി.കെ .ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82021/a-fund-raising-yajna-has-started-at-kunnaramvelli-athuni-devi-temple)