---
title: "പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ സ്‌ക്കൂള്‍ റിട്ട. അധ്യാപകന്‍ ആവള ബാണത്തൂര് ഇല്ലത്ത് മധു നമ്പൂതിരി അന്തരിച്ചു "
english_title: "Perampra Govt. Welfare School Retd. Teacher Avala Banathur Illat Madhu Namboothiri passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82141/perampra-govt-welfare-school-retd-teacher-avala-banathur-illat-madhu-namboothiri-passed-away"
published_at: "2022-11-26T18:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63820e4b45429_1EEEEEEEEEEEEEEE.jpg"
keywords: []
---

# പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ സ്‌ക്കൂള്‍ റിട്ട. അധ്യാപകന്‍ ആവള ബാണത്തൂര് ഇല്ലത്ത് മധു നമ്പൂതിരി അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ സ്‌ക്കൂള്‍ റിട്ട. അധ്യാപകന്‍ ആവള ബാണത്തൂര് ഇല്ലത്ത് മധു നമ്പൂതിരി അന്തരിച്ചു.

## Article Content

** പേരാമ്പ്ര :** പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ സ്‌ക്കൂള്‍ റിട്ട. അധ്യാപകന്‍ ആവള ബാണത്തൂര് ഇല്ലത്ത് മധു നമ്പൂതിരി അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: പ്രസന്ന.

മക്കള്‍: ആനന്ദ്, ആതിര. മരുമകന്‍: അഖില്‍ നമ്പൂതിരി ( സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, എറണാകുളം).

സഹോദരങ്ങള്‍: വാസുദേവന്‍ നമ്പൂതിരി, ഉണ്ണി മാധവന്‍ നമ്പൂതിരി, സാവിത്രി അന്തര്‍ജനം, പാര്‍വതി അന്തര്‍ജനം, ശ്രീദേവി അന്തര്‍ജനം, പരേതനായ നാരായണന്‍ നമ്പൂതിരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82141/perampra-govt-welfare-school-retd-teacher-avala-banathur-illat-madhu-namboothiri-passed-away)