---
title: "ചെമ്പനോട പൈനാപ്പള്ളി മറിയക്കുട്ടി അന്തരിച്ചു"
english_title: "Chembanoda Pinapalli Maryakutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82176/chembanoda-pinapalli-maryakutty-passed-away"
published_at: "2022-11-26T21:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63823b03d8d3b_OBIT_CARD_JPG.JPG"
keywords: []
---

# ചെമ്പനോട പൈനാപ്പള്ളി മറിയക്കുട്ടി അന്തരിച്ചു

> **Lead Summary:** ** ചെമ്പനോട:** പൈനാപ്പള്ളി മറിയക്കുട്ടി അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചെമ്പനോട സെയ്ന്റ് ജോസഫ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ജോസഫ്.

## Article Content

** ചെമ്പനോട:** പൈനാപ്പള്ളി മറിയക്കുട്ടി അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചെമ്പനോട സെയ്ന്റ് ജോസഫ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ജോസഫ്.

മക്കള്‍: ജോര്‍ജ്ജ്, ചിന്നമ്മ, ജോസ്, ജോണി (ബേക്കറി മുതുകാട്), മാത്യൂ, ഷാജു. മരുമക്കള്‍: സാലി, ജോളി, റീന, ക്ലമന്റ്റി, ഷൈനി, പരേതനായ ഓസേപ്പച്ചന്‍.

സഹോദരങ്ങള്‍: മത്തായി, ജോസ്, ആന്റണി, അബ്രഹാം, അന്നക്കുട്ടി, റോസക്കുട്ടി, പരേതയായ ത്രേസ്യാമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82176/chembanoda-pinapalli-maryakutty-passed-away)