---
title: "സുരേഷ് പാര്‍വ്വതീപുരത്തിന് നവജീവന്‍ ട്രസ്റ്റിന്റെ ആദരവ് "
english_title: "Navjeevan Trust Tribute to Suresh Parvathipuram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82261/navjeevan-trust-tribute-to-suresh-parvathipuram"
published_at: "2022-11-27T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6383486580be0_OBIT_CARD_JPG.JPG"
keywords: []
---

# സുരേഷ് പാര്‍വ്വതീപുരത്തിന് നവജീവന്‍ ട്രസ്റ്റിന്റെ ആദരവ് 

> **Lead Summary:** **കൂട്ടാലിട: **പടച്ചോനെ ഇങ്ങള് കാത്തോളി എന്ന സിനിമയില്‍ അഭിനയിച്ച് നാടിന് അഭിമാനമായി മാറിയ സുരേഷ് പാര്‍വ്വതീപുരത്തിനെ കോട്ടൂര്‍ നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഇ ഗോവിന്ദന്‍ നമ്പീശന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

## Article Content

**കൂട്ടാലിട: **പടച്ചോനെ ഇങ്ങള് കാത്തോളി എന്ന സിനിമയില്‍ അഭിനയിച്ച് നാടിന് അഭിമാനമായി മാറിയ സുരേഷ് പാര്‍വ്വതീപുരത്തിനെ കോട്ടൂര്‍ നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഇ ഗോവിന്ദന്‍ നമ്പീശന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

ചടങ്ങില്‍ ട്രസ്റ്റ് സെക്രട്ടറി പ്രസാദ് പൊക്കിട്ടാത്ത് , പ്രിയേഷ് പ്രീതി, വിനോദ് ആപ്പുറത്ത്, കെ.എം ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82261/navjeevan-trust-tribute-to-suresh-parvathipuram)