മുളിയങ്ങൽ: വാളൂരിലെ കോൺഗ്രസ് പ്രവർത്തകൻ താനിയത്ത് ഹുസൈൻ (56) അന്തരിച്ചു.
ഭാര്യ സൗദ (കോടേരിച്ചാൽ). മക്കൾ ജബിൻ മുഹമ്മദ് (ഗൾഫ്), റുമാന മറിയത്ത് (വിദ്യാർത്ഥിനി).
സഹോദരങ്ങൾ ആയിഷക്കുട്ടി, മൊയ്തീൻ കോയ (ഗൾഫ്), നഫീസ (റിട്ട. അധ്യാപിക റഹ്മാനിയ ഹൈസ്ക്കൂൾ കോഴിക്കോട്), സുബൈദ (പിഎച്ച്സി, കോർപ്പറേഷൻ കോഴിക്കോട്), മജീദ് (ഡ്രൈവർ).
Walur Thaniyat Hussain passed away