---
title: "അനുസ്മരണവും ചരിത്രോത്സവ പ്രഭാഷണവും സംഘടിപ്പിച്ചു "
english_title: "Organized commemoration and historical festival lecture karuvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82383/organized-commemoration-and-historical-festival-lecture-karuvannur"
published_at: "2022-11-28T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63846b0c116d5_1cithram.jpg"
keywords: []
---

# അനുസ്മരണവും ചരിത്രോത്സവ പ്രഭാഷണവും സംഘടിപ്പിച്ചു 

> **Lead Summary:** ** കരുവണ്ണൂര്‍: **അനുസ്മരണവും ചരിത്രോത്സവ പ്രഭാഷണവും സംഘടിപ്പിച്ചു. ആര്‍. ഗോപാലപ്പണിക്കര്‍ ഗ്രന്ഥാലയം വായനശാലയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണവും ചരിത്രോത്സവ പ്രഭാഷണവും സംഘടിപ്പിച്ചു.

## Article Content

** കരുവണ്ണൂര്‍: **അനുസ്മരണവും ചരിത്രോത്സവ പ്രഭാഷണവും സംഘടിപ്പിച്ചു. ആര്‍. ഗോപാലപ്പണിക്കര്‍ ഗ്രന്ഥാലയം വായനശാലയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണവും ചരിത്രോത്സവ പ്രഭാഷണവും സംഘടിപ്പിച്ചു.

നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാ പുതിയോട്ടു കണ്ടി ഉദ്ഘാടനം ചെയ്തു. ബാലന്‍ കണ്ണാട്ട് മുഖ്യപ്രഭാഷണം നടത്തി.

വി. രാജു അധ്യക്ഷത വഹിച്ചു. കെ.കെ. ദാമോദരന്‍, ടി.സി. പ്രദീപന്‍, സി.കെ. സോമന്‍ എന്നിവര്‍ സംസാരിച്ചു.

എന്‍. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രാജീവന്‍ കരുവണ്ണൂര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82383/organized-commemoration-and-historical-festival-lecture-karuvannur)