---
title: "ചക്കിട്ടപാറ ചന്ദ്രന്‍കുന്നേല്‍ ആന്റണി അന്തരിച്ചു "
english_title: "Chakkittapara Chandrakunnel Antony passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82581/chakkittapara-chandrakunnel-antony-passed-away"
published_at: "2022-11-29T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63862178dadf4_OBIT_CARD_JPG.JPG"
keywords: []
---

# ചക്കിട്ടപാറ ചന്ദ്രന്‍കുന്നേല്‍ ആന്റണി അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ: **ചന്ദ്രന്‍കുന്നേല്‍ ആന്റണി (അന്തോനി- 73) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 2.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ: ഇന്നസെന്റ് (മേപ്പാടി കാപ്പന്‍ കൊല്ലി, തെക്കേ കാപ്പില്‍ കുടുംബാംഗം).

## Article Content

**ചക്കിട്ടപാറ: **ചന്ദ്രന്‍കുന്നേല്‍ ആന്റണി (അന്തോനി- 73) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 2.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ: ഇന്നസെന്റ് (മേപ്പാടി കാപ്പന്‍ കൊല്ലി, തെക്കേ കാപ്പില്‍ കുടുംബാംഗം).

മക്കള്‍: നിഖില (സൗദി), നിഷ (കൂരച്ചുണ്ട്), നിജോയ് (കുവൈറ്റ്). മരുമക്കള്‍: സാബു കുഴിവേലിത്തടത്തില്‍ പയ്യമ്പള്ളി വയനാട്, ജസ്റ്റിന്‍ ചൊറുക്കാവില്‍ കൂരാച്ചുണ്ട്, സൗമ്യ ഞാവള്ളിക്കുന്നേല്‍ കൂരാച്ചുണ്ട്.

സഹോദരങ്ങള്‍: ജോസഫ്, വര്‍ക്കി, അന്നമ്മ, ത്രേസ്യാമ്മ, റോസ, ലീല പരേതരായ മത്തായി, അപ്പച്ചന്‍, ചാണ്ടി, ദേവസ്യ, ഏലിക്കുട്ടി, മറിയക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82581/chakkittapara-chandrakunnel-antony-passed-away)