---
title: " ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു"
english_title: "Training in goat rearing at Kannur Animal Sanctuary perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82639/training-in-goat-rearing-at-kannur-animal-sanctuary-perambra"
published_at: "2022-11-30T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6386f6d3bed13_1_adu.jpg"
keywords: []
---

#  ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു

> **Lead Summary:** **പേരാമ്പ്ര:** കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു.

## Article Content

**പേരാമ്പ്ര:** കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു.

ഡിസംബര്‍ ആറ്, ഏഴ് തിയ്യതികളിലാണ് പരിശീലനം നല്‍കുന്നത്.

പരിശീലന ക്ലാസില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ കര്‍ഷകര്‍ ഡിസംബര്‍ അഞ്ചിന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  0497-2763473 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82639/training-in-goat-rearing-at-kannur-animal-sanctuary-perambra)