---
title: "വോളിബോള്‍ കോച്ച് ഇ. അച്ചുതന്‍ നായരുടെ ഭാര്യ അമ്മുക്കുട്ടി അമ്മ അന്തരിച്ചു"
english_title: "Volleyball coach E. Achuthan Nair's wife Ammukutty Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82747/volleyball-coach-e-achuthan-nairs-wife-ammukutty-amma-passed-away"
published_at: "2022-11-30T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63877d5a6cd06_OBIT_CARD_JPG.JPG"
keywords: []
---

# വോളിബോള്‍ കോച്ച് ഇ. അച്ചുതന്‍ നായരുടെ ഭാര്യ അമ്മുക്കുട്ടി അമ്മ അന്തരിച്ചു

> **Lead Summary:** ** നടുവണ്ണൂര്‍: **ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും എന്‍.ഐ.എസ്. വോളിബോള്‍ കോച്ച് ഇ. അച്ചുതന്‍ നായരുടെ ഭാര്യയുമായ ഓലക്കല്‍ മങ്ങാടന്‍ കണ്ടി അമ്മുക്കുട്ടി അമ്മ അന്തരിച്ചു.

## Article Content

** നടുവണ്ണൂര്‍: **ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും എന്‍.ഐ.എസ്. വോളിബോള്‍ കോച്ച് ഇ. അച്ചുതന്‍ നായരുടെ ഭാര്യയുമായ ഓലക്കല്‍ മങ്ങാടന്‍ കണ്ടി അമ്മുക്കുട്ടി അമ്മ അന്തരിച്ചു.

സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ നടത്തി. നടുവണ്ണൂര്‍ ഹൈസ്‌കൂള്‍ സൊസൈറ്റി ജനറല്‍ ബോഡി അംഗമായിരുന്നു. മക്കള്‍: ബീനലാല്‍, ബാബുലാല്‍ ( നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെംമ്പര്‍, നടുവണ്ണൂര്‍ ഹൈസ്‌കൂള്‍ സൊസൈറ്റി ഡയറക്ടര്‍), ബിമല്‍ ലാല്‍ (എല്‍.എ. വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).

മരുമക്കള്‍: സുരേഷ് മേനോന്‍ (റിട്ട. മേജര്‍ ജനറല്‍), മഞ്ജുള മഹിമ (വാകയാട്). സഹോദരങ്ങള്‍: ഒ.എം.ബാലന്‍ (റിട്ട. അധ്യാപകന്‍, വാകയാട് ഹൈസ്‌കൂള്‍), ഒ.എം.മാധവി അമ്മ വടക്കെവീട്ടില്‍ (വാകയാട്), പരേതരായ ഒ.എം.ഗോവിന്ദന്‍ കുട്ടി നായര്‍ ( മുന്‍ പ്രസിഡന്റ്, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്), ഒ.എം.കല്യാണി അമ്മ, ഒ.എം. അച്ചുതന്‍ നായര്‍ ( മുന്‍ മെംമ്പര്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82747/volleyball-coach-e-achuthan-nairs-wife-ammukutty-amma-passed-away)