---
title: "പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്തെ പഴയ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ചെല്ലച്ചേരി രാഘവന്‍ നായര്‍ അന്തരിച്ചു "
english_title: "Chellacheri Raghavan Nair, an old-time Congress worker of Perampra Eravattur Parappuram passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82752/chellacheri-raghavan-nair-an-old-time-congress-worker-of-perampra-eravattur-parappuram-passed-away"
published_at: "2022-11-30T21:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63878416d1aa7_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്തെ പഴയ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ചെല്ലച്ചേരി രാഘവന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** എരവട്ടൂര്‍ പാറപ്പുറത്തെ പഴയ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ചെല്ലച്ചേരി രാഘവന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** എരവട്ടൂര്‍ പാറപ്പുറത്തെ പഴയ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ചെല്ലച്ചേരി രാഘവന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: സാവിത്രി. മക്കള്‍: സുമേഷ്(ധീര ഗ്യാസ് പേരാമ്പ്ര), സുനീഷ്. മരുമകള്‍: ശ്രീലത, സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍ (കൂമുള്ളി), പത്മിനി (നമണ്ട).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82752/chellacheri-raghavan-nair-an-old-time-congress-worker-of-perampra-eravattur-parappuram-passed-away)