---
title: "വാല്യക്കോട് കുന്നുമ്മല്‍ മൂസ അന്തരിച്ചു "
english_title: "Valyakode Kunummal Musa passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82755/valyakode-kunummal-musa-passed-away"
published_at: "2022-11-30T22:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638787418f648_OBIT_CARD_JPG.JPG"
keywords: []
---

# വാല്യക്കോട് കുന്നുമ്മല്‍ മൂസ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** വാല്യക്കോട് കുന്നുമ്മല്‍ മൂസ അന്തരിച്ചു. ഭാര്യ: കദീജ. മക്കള്‍: കുഞ്ഞാമിന, ജമീല, അബ്ദുല്‍സലാം (ദുബൈ), മുസ്തഫ, സൈനബ, സാബിറ.

## Article Content

**പേരാമ്പ്ര :** വാല്യക്കോട് കുന്നുമ്മല്‍ മൂസ അന്തരിച്ചു. ഭാര്യ: കദീജ. മക്കള്‍: കുഞ്ഞാമിന, ജമീല, അബ്ദുല്‍സലാം (ദുബൈ), മുസ്തഫ, സൈനബ, സാബിറ.

മരുമക്കള്‍: പക്കു ( ചാലിക്കര), റംല (കടിയങ്ങാട്), ഫൗസിയ (ആയഞ്ചേരി), കോയ (ചെറുവറ്റ, കക്കഞ്ചേരി), പരേതനായ മൊയ്തീതീന്‍ കുട്ടി (ചാലിക്കര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82755/valyakode-kunummal-musa-passed-away)