---
title: "ശ്രദ്ധിക്കുക; നാളെ പേരാമ്പ്രയില്‍ കുടിവെള്ളം മുടങ്ങും "
english_title: "pay attention; Drinking water will be cut off in Perampra tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82758/pay-attention-drinking-water-will-be-cut-off-in-perampra-tomorrow"
published_at: "2022-11-30T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63878ed9774fd_OBIT_CARD_JPG.JPG"
keywords: []
---

# ശ്രദ്ധിക്കുക; നാളെ പേരാമ്പ്രയില്‍ കുടിവെള്ളം മുടങ്ങും 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ലൈനില്‍ ഇന്റര്‍ കണക്ഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ വ്യാഴം, വെള്ളി തിയ്യതികളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് പേരാമ്പ്ര അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ലൈനില്‍ ഇന്റര്‍ കണക്ഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ വ്യാഴം, വെള്ളി തിയ്യതികളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് പേരാമ്പ്ര അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82758/pay-attention-drinking-water-will-be-cut-off-in-perampra-tomorrow)