---
title: "മുയിപ്പോത്ത് കോട്ടച്ചാലില്‍ രാമന്‍ നായര്‍ അന്തരിച്ചു "
english_title: "Raman Nair passed away in Kottachal, Muipoth "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82855/raman-nair-passed-away-in-kottachal-muipoth"
published_at: "2022-12-01T15:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63887c9410c93_1aaaaaaaaaa.JPG"
keywords: []
---

# മുയിപ്പോത്ത് കോട്ടച്ചാലില്‍ രാമന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **മുയിപ്പോത്ത് : **മുയിപ്പോത്ത് കോട്ടച്ചാലില്‍ രാമന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**മുയിപ്പോത്ത് : **മുയിപ്പോത്ത് കോട്ടച്ചാലില്‍ രാമന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ലീല അമ്മ. സഹോദരങ്ങള്‍: പരേതരായ എമ്മന കണ്ടി കൃഷ്ണന്‍ നായര്‍ (ആവള), കോട്ടച്ചാലില്‍ കണാരന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82855/raman-nair-passed-away-in-kottachal-muipoth)