---
title: "മേപ്പയ്യൂര്‍-കായലാട് സ്വദേശി തെങ്ങില്‍ നിന്ന് വീണ് മരിച്ചു "
english_title: "A native of Mepayyur-Kayalad died after falling from a coconut tree"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82973/a-native-of-mepayyur-kayalad-died-after-falling-from-a-coconut-tree"
published_at: "2022-12-02T12:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63899c47559c2_1_vvvvvvv.jpg"
keywords: []
---

# മേപ്പയ്യൂര്‍-കായലാട് സ്വദേശി തെങ്ങില്‍ നിന്ന് വീണ് മരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍-കായലാട് സ്വദേശി തെങ്ങില്‍ നിന്ന് വീണ് മരിച്ചു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍-കായലാട് സ്വദേശി തെങ്ങില്‍ നിന്ന് വീണ് മരിച്ചു.

തെങ്ങ് കയറ്റ തൊഴിലാളിയായ കുന്നുമ്മല്‍ ബാലകൃഷ്ണനാണ് (50) തെങ്ങില്‍ നിന്ന് വീണ് മരിച്ചത്.

പിതാവ്: പരേതനായ അപ്പുക്കുട്ടി നായര്‍. മാതാവ്: ലക്ഷമി അമ്മ. ഭാര്യ: പരേതയായ പ്രമീള.

മക്കള്‍: ആര്യ, അമൃത. മരുമകന്‍: പ്രവീണ്‍ (ആവള). സഹോദരന്‍: ഗംഗാധരന്‍ (കുന്നുമ്മല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82973/a-native-of-mepayyur-kayalad-died-after-falling-from-a-coconut-tree)