---
title: "വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വേള്‍ഡ് കപ്പ് ഫിഫ-ആരവം സംഘടിപ്പിച്ചു "
english_title: "Vadakumbhad Higher Secondary School organized the World Cup FIFA-Aravam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82996/vadakumbhad-higher-secondary-school-organized-the-world-cup-fifa-aravam"
published_at: "2022-12-02T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389aaed62593_1_vadakkumpad.jpg"
keywords: []
---

# വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വേള്‍ഡ് കപ്പ് ഫിഫ-ആരവം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വേള്‍ഡ് കപ്പ് ഫിഫ-ആരവം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വേള്‍ഡ് കപ്പ് ഫിഫ-ആരവം സംഘടിപ്പിച്ചു.

എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മുഴുവന്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കുമായാണ് വേള്‍ഡ് കപ്പ് ഫിഫ - ആരവം സംഘടിപ്പിച്ചത്.

വിദ്യാര്‍ത്ഥികള്‍ ആവേശത്തോട് കൂടി ആരവത്തില്‍ പങ്കെടുത്തു.

പ്രോഗ്രാം ഓഫീസര്‍ ആര്‍. സീന, അധ്യാപകരായ പി.കെ. ഷനീഷ്, പി.എം. നവാസ്, ഇ. ബിന്ദു, കെ. നിഷ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82996/vadakumbhad-higher-secondary-school-organized-the-world-cup-fifa-aravam)