---
title: "കായണ്ണ ബസാര്‍ അയ്യപ്പന്‍ച്ചാലില്‍ രാഘവന്‍കിടാവ് അന്തരിച്ചു "
english_title: " Ayyappanchal Raghavankitav passed away in Kayanna Bazar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83239/ayyappanchal-raghavankitav-passed-away-in-kayanna-bazar"
published_at: "2022-12-03T20:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b6aeda476c_OBIT_CARD_JPG.JPG"
keywords: []
---

# കായണ്ണ ബസാര്‍ അയ്യപ്പന്‍ച്ചാലില്‍ രാഘവന്‍കിടാവ് അന്തരിച്ചു 

> **Lead Summary:** **കായണ്ണ ബസാര്‍ **: അയ്യപ്പന്‍ച്ചാലില്‍ രാഘവന്‍കിടാവ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് മൊട്ടന്തറയിലെ തറവാട്ട് വീട്ടുവളപ്പില്‍. ഭാര്യമാര്‍: ജാനു അമ്മ, പരേതയായ ജാനു അമ്മ.

## Article Content

**കായണ്ണ ബസാര്‍ **: അയ്യപ്പന്‍ച്ചാലില്‍ രാഘവന്‍കിടാവ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് മൊട്ടന്തറയിലെ തറവാട്ട് വീട്ടുവളപ്പില്‍. ഭാര്യമാര്‍: ജാനു അമ്മ, പരേതയായ ജാനു അമ്മ.

മക്കള്‍ : ഇ.സി.സുരേന്ദ്രന്‍, ഏ.സി. വിനോദന്‍ ( സെക്രട്ടറി, സി.പി.ഐ (എം) ചണ്ണങ്ങാട് ബ്രാഞ്ച്, ക്ലാര്‍ക്ക്, ഫെഡറല്‍ ബാങ്ക്, പേരാമ്പ്ര ) , വിനയന്‍, വിനീത (അംഗന്‍വാടി വര്‍ക്കര്‍, കായണ്ണ ) .

മരുമക്കള്‍ : രാജി പുറക്കാട്ടേരി, ബാബു എം.സി. (ഡ്രൈവര്‍, കായണ്ണ), സവിത ബാലുശ്ശേരി കോട്ട. സഹോദരങ്ങള്‍: നാരായണി അമ്മകുതിരോട്ട്, പരേതരായ രാമര്‍ കിടാവ്, ഗോപാലന്‍കിടവ്, കുഞ്ഞിരാമന്‍ കിടാവ്, ഗോവിന്ദന്‍ കിടാവ്, പത്മനാഭന്‍ കിടാവ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83239/ayyappanchal-raghavankitav-passed-away-in-kayanna-bazar)