---
title: "കുളക്കണ്ടം കൂടലോട്ട് പള്ളി റോഡ് പ്രവൃത്തി ഉദ്ഘാടനം"
english_title: "Inauguration of Kulakandam Koodalot Church Road work"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83251/inauguration-of-kulakandam-koodalot-church-road-work"
published_at: "2022-12-03T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b84c5711ea_OBIT_CARD_JPG.JPG"
keywords: []
---

# കുളക്കണ്ടം കൂടലോട്ട് പള്ളി റോഡ് പ്രവൃത്തി ഉദ്ഘാടനം

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കുളക്കണ്ടം കൂടലോട്ട് പള്ളി റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കുളക്കണ്ടം കൂടലോട്ട് പള്ളി റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു.

ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ കെ.കെ വിനോദന്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ പാളയാട്ട് ബഷീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.ടി മൊയ്തീന്‍, ധര്‍മ്മരാജന്‍, സി.കെ സരിത്ത്, എ.കെ സന്തോഷ്, സി.പി മുഹമ്മദ്, സി.കെ രവി, നിഷ, തച്ചറോത്ത് കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83251/inauguration-of-kulakandam-koodalot-church-road-work)