---
title: "ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി വിളംബര ജാഥ "
english_title: "Declaration march as part of World Disability Month"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83356/declaration-march-as-part-of-world-disability-month"
published_at: "2022-12-04T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638ca0b0423c0_OBIT_CARD_JPG.JPG"
keywords: []
---

# ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി വിളംബര ജാഥ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബിആര്‍സി യുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കുന്നു. ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ വിളംബര ജാഥ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബിആര്‍സി യുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കുന്നു. ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ വിളംബര ജാഥ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു നിര്‍വ്വഹിച്ചു.

കെ.പി രാജന്‍ അധ്യക്ഷത വഹിച്ചു. സത്യന്‍ സ്വാഗതവും രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്, ഫ്‌ലാഷ് മോബ്, പോസ്റ്റര്‍ നിര്‍മ്മാണം, ബിഗ് ക്യാന്‍വാസ്, സഹവാസ ക്യാമ്പ് തുടങ്ങിയ പരിപാടികളും നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83356/declaration-march-as-part-of-world-disability-month)