---
title: "ലോക മണ്ണ് ദിനം ആചരിച്ച് ചിങ്ങപുരം വന്മുകം-എളമ്പിലാട് സ്‌കൂള്‍ "
english_title: "Chingapuram Vanmukam-Elambilad School on the occasion of World Soil Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83539/chingapuram-vanmukam-elambilad-school-on-the-occasion-of-world-soil-day"
published_at: "2022-12-05T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638e0197ab048_OBIT_CARD_JPG.JPG"
keywords: []
---

# ലോക മണ്ണ് ദിനം ആചരിച്ച് ചിങ്ങപുരം വന്മുകം-എളമ്പിലാട് സ്‌കൂള്‍ 

> **Lead Summary:** **ചിങ്ങപുരം: **ലോക മണ്ണ് ദിനത്തില്‍ ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എല്‍.പി.സ്‌കൂളില്‍ മണ്ണ് ദിനാചരണം നടത്തി. പ്രധാനാധ്യാപിക എന്‍.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലീഡര്‍ ആയിശ റിഫ അധ്യക്ഷയായി.

## Article Content

**ചിങ്ങപുരം: **ലോക മണ്ണ് ദിനത്തില്‍ ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എല്‍.പി.സ്‌കൂളില്‍ മണ്ണ് ദിനാചരണം നടത്തി. പ്രധാനാധ്യാപിക എന്‍.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലീഡര്‍ ആയിശ റിഫ അധ്യക്ഷയായി.

പരിസ്ഥിതി ക്ലബ്ബ് ലീഡര്‍ വി.സിയോന മണ്ണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.കെ. അബ്ദുറഹ്മാന്‍, വി.ടി. ഐശ്വര്യ, റിന്‍ഷ രാജേഷ്, സി. ഖൈറുന്നിസാബി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83539/chingapuram-vanmukam-elambilad-school-on-the-occasion-of-world-soil-day)