---
title: "കോട്ടൂര്‍ വിഷ്ണു ക്ഷേത്രം മേല്‍ശാന്തി ആയിരുന്ന എടശ്ശേരി ഇല്ലത്ത് ജയകൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു "
english_title: "Etasseri Illath Jayakrishnan Namboothiri, who was the head of the Kotur Vishnu Temple, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83541/etasseri-illath-jayakrishnan-namboothiri-who-was-the-head-of-the-kotur-vishnu-temple-passed-away"
published_at: "2022-12-05T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638e05a646121_OBIT_CARD_JPG.JPG"
keywords: []
---

# കോട്ടൂര്‍ വിഷ്ണു ക്ഷേത്രം മേല്‍ശാന്തി ആയിരുന്ന എടശ്ശേരി ഇല്ലത്ത് ജയകൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു 

> **Lead Summary:** **കോട്ടൂര്‍: **കോട്ടൂര്‍ വിഷ്ണു ക്ഷേത്രം മേല്‍ശാന്തി ആയിരുന്ന എടശ്ശേരി ഇല്ലത്ത് ജയകൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കോട്ടൂര്‍: **കോട്ടൂര്‍ വിഷ്ണു ക്ഷേത്രം മേല്‍ശാന്തി ആയിരുന്ന എടശ്ശേരി ഇല്ലത്ത് ജയകൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: പങ്കജ അന്തര്‍ജനം. മക്കള്‍: സജിന അന്തര്‍ജനം, സന്തോഷ് നമ്പൂതിരി. മരുമക്കള്‍ : കൃഷ്ണന്‍ നമ്പൂതിരി കഞ്ഞിരത്തോട്ടം ഇല്ലം, മാളവിക അന്തര്‍ജനം എടക്കഴിപ്പുറം ഇല്ലം. സഹോദരന്‍ : രവീന്ദ്രന്‍ നമ്പൂതിരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83541/etasseri-illath-jayakrishnan-namboothiri-who-was-the-head-of-the-kotur-vishnu-temple-passed-away)