---
title: "കിഴക്കന്‍ പേരാമ്പ്ര കാക്കോറമ്മല്‍ കമലാക്ഷിമാരസ്യാര്‍ അന്തരിച്ചു "
english_title: "East Perampra Kakorammal Kamalakshimarasyar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83554/east-perampra-kakorammal-kamalakshimarasyar-passed-away"
published_at: "2022-12-05T21:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638e1ab14108f_OBIT_CARD_JPG.JPG"
keywords: []
---

# കിഴക്കന്‍ പേരാമ്പ്ര കാക്കോറമ്മല്‍ കമലാക്ഷിമാരസ്യാര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്ര കാക്കോറമ്മല്‍ പരേതനായ നാരായണമാരാരുടെ ഭാര്യ കമലാക്ഷി മാരസ്യാര്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്ര കാക്കോറമ്മല്‍ പരേതനായ നാരായണമാരാരുടെ ഭാര്യ കമലാക്ഷി മാരസ്യാര്‍ അന്തരിച്ചു.

മക്കള്‍: ശശിധരന്‍ (മണി), വത്സല, Dr: രാധാമണി, വിജയകുമാര്‍. മരുമക്കള്‍ : ശിവദാസന്‍, രാമ ഭദ്രന്‍, ഇന്ദിര, ശ്രീലത. സംസ്‌ക്കാരം കാഞ്ഞിരപ്പുഴ തെക്കെ മാരാത്ത് വീട്ടുവളപ്പില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83554/east-perampra-kakorammal-kamalakshimarasyar-passed-away)