---
title: "കിടിലന്‍ ഓഫര്‍ സ്വന്തമാക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം "
english_title: "Only a few hours to grab the great offer perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83605/only-a-few-hours-to-grab-the-great-offer-perambra"
published_at: "2022-12-06T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638ed3fc4ed53_1mas.jpg"
keywords: []
---

# കിടിലന്‍ ഓഫര്‍ സ്വന്തമാക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം 

> **Lead Summary:** **പേരാമ്പ്ര: **അനുദിനം മാറിക്കൊണ്ടിരിക്കുന്ന പേരാമ്പ്രയില്‍ കിടിലന്‍ ഓഫറുകളുമായി മാസ്സ് ഹൈപ്പര്‍ മാര്‍ക്കറ്റ്.

## Article Content

**പേരാമ്പ്ര: **അനുദിനം മാറിക്കൊണ്ടിരിക്കുന്ന പേരാമ്പ്രയില്‍ കിടിലന്‍ ഓഫറുകളുമായി മാസ്സ് ഹൈപ്പര്‍ മാര്‍ക്കറ്റ്.

പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള മാസ്സ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സ്‌പെഷ്യല്‍ മെഗാ സെയില്‍ ഓഫര്‍.

ഈ സുവര്‍ണ്ണ അവസരം പാഴാക്കരുത് ഉടന്‍ തന്നെ മാസ് ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കൂ. കൂടാതെ മറ്റ് സാധനങ്ങള്‍ക്കും വമ്പിച്ച ഓഫര്‍.

പേരാമ്പ്രയുടെ വളര്‍ച്ചയ്‌ക്കൊപ്പം എന്നും കൂടെയുണ്ടായിരുന്ന മാസ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒരു വീടിന് ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാണ്. വ്യവസ്ഥകള്‍ ബാധകം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83605/only-a-few-hours-to-grab-the-great-offer-perambra)