---
title: "ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു "
english_title: "Distributed assistive devices to the differently abled perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83617/distributed-assistive-devices-to-the-differently-abled-perambra"
published_at: "2022-12-06T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638edc5117006_1BBBBBBBBB1.jpg"
keywords: []
---

# ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് 22-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് 22-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ്  എന്‍.പി. ശോഭ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമതി ചെയര്‍മാന്‍മാരായ വി.പി. രമ, വി. സുനില്‍, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, പഞ്ചായത്ത് അംഗങ്ങള്‍, അസി. സെക്രട്ടറി എം. ഗംഗാധരന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി. ലീന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83617/distributed-assistive-devices-to-the-differently-abled-perambra)