---
title: "പേരാമ്പ്ര വാളൂരിലെ പുനത്തില്‍ ഉമ്മായ അന്തരിച്ചു "
english_title: "Ummaya passed away at Punat in Perampra Valur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83925/ummaya-passed-away-at-punat-in-perampra-valur"
published_at: "2022-12-07T21:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390b86a91922_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര വാളൂരിലെ പുനത്തില്‍ ഉമ്മായ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വാളൂരിലെ പുനത്തില്‍ ഉമ്മായ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുനത്തില്‍ കുഞ്ഞമ്മത്.

## Article Content

**പേരാമ്പ്ര: **വാളൂരിലെ പുനത്തില്‍ ഉമ്മായ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുനത്തില്‍ കുഞ്ഞമ്മത്.

മക്കള്‍: അബ്ദുറഹ്മാന്‍ മുളിയങ്ങല്‍, കുഞ്ഞബ്ദുള്ള പുനത്തില്‍ (പ്രസിഡന്റ്, പ്രവാസി ലീഗ് ചങ്ങാരോത്ത് പഞ്ചായത്ത്), യൂസഫ് (കുവൈറ്റ്) , നഫീസ. മരുമക്കള്‍: സൈനബ, ആയിഷ, ആസിയ, സൈയ്ദ് പന്തിരിക്കര.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83925/ummaya-passed-away-at-punat-in-perampra-valur)