---
title: "കൈതക്കല്‍ പുറ്റാട് കൊല്ലിയില്‍ കുറ്റി കണ്ടി സുമതി അന്തരിച്ചു"
english_title: "Sumathi passed away due to a cut in Kaitakkal Putat Kolli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84166/sumathi-passed-away-due-to-a-cut-in-kaitakkal-putat-kolli"
published_at: "2022-12-09T10:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392c97cd69df_1abbbbbbbb.jpg"
keywords: []
---

# കൈതക്കല്‍ പുറ്റാട് കൊല്ലിയില്‍ കുറ്റി കണ്ടി സുമതി അന്തരിച്ചു

> **Lead Summary:** ** കൈതക്കല്‍: **പുറ്റാട് കൊല്ലിയില്‍ കുറ്റി കണ്ടി സുമതി അന്തരിച്ചു. സംസ്‌ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** കൈതക്കല്‍: **പുറ്റാട് കൊല്ലിയില്‍ കുറ്റി കണ്ടി സുമതി അന്തരിച്ചു. സംസ്‌ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: രാജന്‍. സഹോദരങ്ങള്‍: ഭാസ്‌ക്കരന്‍, വത്സന്‍, വിലാസിനി, ദേവി, പുഷ്പ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84166/sumathi-passed-away-due-to-a-cut-in-kaitakkal-putat-kolli)