കൊയിലാണ്ടി: 32ാം മത് ജില്ലാതല ജെസി നഴ്സറി കലോത്സവം ജനുവരി 29ന് നടക്കും.
ജെസിഐ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ LKG,UKG വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന ജെസി നഴ്സറി കലോത്സവം ജനുവരി 29ന് നടക്കും.
വിവിധ ഇനങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 14 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യാം.
പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനവും സര്‍ട്ടിഫിക്കറ്റും, ചാമ്പ്യന്മാരാവുന്ന സ്കൂളുകള്‍ക്ക് ചാമ്പ്യന്‍ ട്രോഫിയും നല്‍കുന്നതായിരിക്കും എന്ന് പ്രസിഡന്റ് സന്തോഷ് നായര്‍ അറിയിച്ചു.
പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രോഗ്രാം ഡയറക്ടര്‍ സജു മോഹനെ ബന്ധപ്പെടാവുന്നതാണ്. 9449059450,9544045509, 9895200572
32nd District Level JC Nursery Art Festival on 29th January koyilandy