---
title: "കുടുബശ്രീ കലോത്സവം സംഘടിപ്പിച്ച് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 19ാം വാര്‍ഡ് "
english_title: "Changaroth Gram Panchayat 19th Ward organized the Kutubashree Kalotsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84293/changaroth-gram-panchayat-19th-ward-organized-the-kutubashree-kalotsavam"
published_at: "2022-12-09T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639353d1631e3_OBIT_CARD_JPG.JPG"
keywords: []
---

# കുടുബശ്രീ കലോത്സവം സംഘടിപ്പിച്ച് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 19ാം വാര്‍ഡ് 

> **Lead Summary:** **പേരാമ്പ്ര: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 19ാം വാര്‍ഡ് കുടുബശ്രീ കലോത്സവം നടത്തി. ഘോഷയാത്രയോട് കൂടി തുടങ്ങിയ പരിപാടി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണിവേങ്ങേരി ഉദ്ഘാടന ചെയ്തു.

## Article Content

**പേരാമ്പ്ര: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 19ാം വാര്‍ഡ് കുടുബശ്രീ കലോത്സവം നടത്തി. ഘോഷയാത്രയോട് കൂടി തുടങ്ങിയ പരിപാടി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണിവേങ്ങേരി ഉദ്ഘാടന ചെയ്തു.

വാര്‍ഡ് മെമ്പര്‍ ഇ.ടി സരിഷ് അദ്ധ്യക്ഷനായി. ബ്ലോക്ക് മെമ്പര്‍ വഹിദ പാറമ്മേല്‍, ഷൈലജ ചെറുവോട്ട്, ഏ.പി അബ്ദുറഹ്മാന്‍, എ.വി വിനോദന്‍, കെ.കെ അച്ചുതന്‍, ശ്രീദേവി, സിഡിഎസ് ചെയര്‍പേഴസണ്‍ യു. അനിത, കെ. കെ അഹമ്മദ് ഹാജി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുജിഷ്, രതിപ് പാലേരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84293/changaroth-gram-panchayat-19th-ward-organized-the-kutubashree-kalotsavam)