---
title: "വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മാഗസിന്‍ പ്രകാശനം ചെയ്തു "
english_title: "The magazine was launched at Wakayad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84389/the-magazine-was-launched-at-wakayad-higher-secondary-school"
published_at: "2022-12-10T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639432670c347_OBIT_CARD_JPG.JPG"
keywords: []
---

# വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മാഗസിന്‍ പ്രകാശനം ചെയ്തു 

> **Lead Summary:** **കോട്ടൂര്‍: **വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ A 2 സയന്‍സ് ബാച്ച് തയ്യാറാക്കിയ മാഗസിന്‍ കവി ഒ.എം .ബാലന്‍ പ്രിന്‍സിപ്പാള്‍ ആബിദ പുതുശ്ശേരിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

## Article Content

**കോട്ടൂര്‍: **വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ A 2 സയന്‍സ് ബാച്ച് തയ്യാറാക്കിയ മാഗസിന്‍ കവി ഒ.എം .ബാലന്‍ പ്രിന്‍സിപ്പാള്‍ ആബിദ പുതുശ്ശേരിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

പിടിഎ പ്രസിഡണ്ട് സി.കെ .പ്രദീപന്‍ മുഖ്യപ്രഭാഷണം നടത്തി. കെ .ഗിരീഷ് അദ്ധ്യക്ഷനായി. രമേഷ് സുദര്‍ശനം, എസ് .അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

സ്‌കൂള്‍ ചെയര്‍പേഴ്‌സന്‍ കുമാരി ഗൗരീനന്ദ ജി .ആര്‍ സ്വാഗതവും മാഗസിന്‍ സബ് എഡിറ്റര്‍ കുമാരി ഐശ്യര്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84389/the-magazine-was-launched-at-wakayad-higher-secondary-school)