---
title: "മേപ്പയ്യൂര്‍ ചെറുവത്ത് താമസിക്കും കമ്പിളിക്കുന്നുമ്മല്‍ അമ്മത് അന്തരിച്ചു "
english_title: "Mepayyur Cheruvath thamasikkum kampili kunnummal ammath  passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84443/mepayyur-cheruvath-thamasikkum-kampili-kunnummal-ammath-passed-away"
published_at: "2022-12-10T16:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63946adb91887_1ammath1.jpg"
keywords: []
---

# മേപ്പയ്യൂര്‍ ചെറുവത്ത് താമസിക്കും കമ്പിളിക്കുന്നുമ്മല്‍ അമ്മത് അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍:** ചെറുവത്ത് താമസിക്കും കമ്പിളിക്കുന്നുമ്മല്‍ അമ്മത് അന്തരിച്ചു. ഭാര്യ: ആമിന.

## Article Content

**മേപ്പയ്യൂര്‍:** ചെറുവത്ത് താമസിക്കും കമ്പിളിക്കുന്നുമ്മല്‍ അമ്മത് അന്തരിച്ചു. ഭാര്യ: ആമിന.

മക്കള്‍: മജീദ് (വടകര സബ് ജയില്‍ ജീവനക്കാരന്‍ ), റസാക് (ദുബൈ), നാസര്‍ (കേരള വാട്ടര്‍ അതോറിറ്റി, വടകര).

മരുമക്കള്‍: അഫ്‌സത്ത്, റൗലത്ത്, റൈഹാനത്ത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84443/mepayyur-cheruvath-thamasikkum-kampili-kunnummal-ammath-passed-away)