---
title: "ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കിലെ സമാശ്വാസ ഫണ്ട് വിതരണം ചെയ്തു "
english_title: "Chakkittapara Service Co-operative Bank distributed relief funds"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84484/chakkittapara-service-co-operative-bank-distributed-relief-funds"
published_at: "2022-12-10T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6394a028cc1c9_OBIT_CARD_JPG.JPG"
keywords: []
---

# ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കിലെ സമാശ്വാസ ഫണ്ട് വിതരണം ചെയ്തു 

> **Lead Summary:** ** ചക്കിട്ടപാറ: **ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കിലെ എ ക്ലാസ്സ് അംഗങ്ങള്‍ക്കുള്ള സമാശ്വാസ ഫണ്ട് വിതരണം ചെയ്തു. മാരക രോഗം ബാധിച്ച 63 അംഗങ്ങള്‍ക്കുള്ള സമാശ്വാസമാണ് അനുവദിച്ചത്.

## Article Content

** ചക്കിട്ടപാറ: **ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കിലെ എ ക്ലാസ്സ് അംഗങ്ങള്‍ക്കുള്ള സമാശ്വാസ ഫണ്ട് വിതരണം ചെയ്തു. മാരക രോഗം ബാധിച്ച 63 അംഗങ്ങള്‍ക്കുള്ള സമാശ്വാസമാണ് അനുവദിച്ചത്.

വിതരണ ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് പി.പി രഘുനാഥ്, കെ.കെ നൗഷാദ്, കെ.കെ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84484/chakkittapara-service-co-operative-bank-distributed-relief-funds)