---
title: "പെരുവണ്ണാമൂഴിയിലെ കര്‍ഷകന്‍ കിഴക്കയില്‍ ജോണ്‍ (ഓനച്ചന്‍) അന്തരിച്ചു "
english_title: "John (Onachan), a farmer in Peruvannamoozhi, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84535/john-onachan-a-farmer-in-peruvannamoozhi-passed-away"
published_at: "2022-12-11T08:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395498165ed6_OBIT_CARD_JPG.JPG"
keywords: []
---

# പെരുവണ്ണാമൂഴിയിലെ കര്‍ഷകന്‍ കിഴക്കയില്‍ ജോണ്‍ (ഓനച്ചന്‍) അന്തരിച്ചു 

> **Lead Summary:** **പെരുവണ്ണാമൂഴി:** പെരുവണ്ണാമൂഴിയിലെ കര്‍ഷകന്‍ കിഴക്കയില്‍ ജോണ്‍ (ഓനച്ചന്‍ -78) അന്തരിച്ചു. ഭാര്യ: പരേതയായ അച്ചാമ്മ (അമ്പാട്ട് കുടുബാംഗം).

## Article Content

**പെരുവണ്ണാമൂഴി:** പെരുവണ്ണാമൂഴിയിലെ കര്‍ഷകന്‍ കിഴക്കയില്‍ ജോണ്‍ (ഓനച്ചന്‍ -78) അന്തരിച്ചു. ഭാര്യ: പരേതയായ അച്ചാമ്മ (അമ്പാട്ട് കുടുബാംഗം).

മക്കള്‍: സുരേഷ്, സജി, മോളി, സിജു, മേരി, സിനു. മരുമക്കള്‍: സീമ, ലില്ലി, വര്‍ക്കി, ഷീന, ബെന്നി, സിമി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84535/john-onachan-a-farmer-in-peruvannamoozhi-passed-away)