---
title: "പാലേരി കന്നാട്ടി വലിയ പറമ്പില്‍ മാണിക്കാം കണ്ടി ജാനു അമ്മ അന്തരിച്ചു "
english_title: "Janu's mother passed away in Paleri Kannatti Manikham in the big field"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84629/janus-mother-passed-away-in-paleri-kannatti-manikham-in-the-big-field"
published_at: "2022-12-11T15:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395b124a820d_januamma.jpg"
keywords: []
---

# പാലേരി കന്നാട്ടി വലിയ പറമ്പില്‍ മാണിക്കാം കണ്ടി ജാനു അമ്മ അന്തരിച്ചു 

> **Lead Summary:** ** പാലേരി : **കന്നാട്ടി മാണിക്കാം കണ്ടി ജാനു അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പാലേരി : **കന്നാട്ടി മാണിക്കാം കണ്ടി ജാനു അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: വലിയ പറമ്പില്‍ പരേതനായ ആര്‍. ബാലകൃഷ്ണന്‍ നമ്പ്യാര്‍.

മക്കള്‍: ജയരാമന്‍ (കണ്ടക്ടര്‍ ), ജിഷ. പരേതനായ മുരളീധരന്‍.

മരുമക്കള്‍: ദീപ (കല്ലാച്ചി ), മണി മോഹന്‍ (ജനകീയ മുക്ക് ).

സഹോദരങ്ങള്‍: മാണിക്കാം കണ്ടി കുഞ്ഞികൃഷ്ണന്‍ നായര്‍, ശ്രീദേവി അമ്മ, പരേതരായ പാറു അമ്മ, ദേവി അമ്മ, മാണിക്കാം കണ്ടി കണാരന്‍ നായര്‍, എം.കെ. പത്മനാഭന്‍ നായര്‍, നാരായണന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84629/janus-mother-passed-away-in-paleri-kannatti-manikham-in-the-big-field)